2013 ഏപ്രിൽ 15, തിങ്കളാഴ്‌ച


µÞÕßÜBÞ¿ßAÞVAí ØádÌÙíÎÃcXå¥qáÄÎÞÕáµÏÞÏßøáKá. ¥ÇßµÞøçµdwB{ßWå¥ÏÞZAáU ØbÞÇàÈ¢å¥ÈáÍÕߺîùßEÕV ØádÌÙíÎÃcæÈAáùߺîáåµÅµZåÉùEáIÞAß. ¦ µÅµZ çµG
µÞÕßÜBÞ¿íAÞVåÉøØíÉø¢ ÉùEá.
§BæÈ çÉÞÏîÞ峿ÈÞøá ÎdLcÞÕá¢KKcÞåçÄÞKÃÄí.ååå¥ÕøÄÞd·ÙßÏíAáµÏá¢åæºÏñßøáKá.åµÞÕßÜBÞ¿ßÏßWÈßKá¢å²øá ÎdLß.åÉIíå¦å¦d·Ù¢åµNáÎÞ×ßÜâæ¿åÈ¿MßÜÞÕáæÎKÕV ØbÉíÈ¢
µIßøáKá.å§KßçMÞZåØádÌÙíÎÃcÈßWå¥Äßæa Äß{A¢åµÞÕßÜBÞ¿ßAÞVåµÞÃáKá.
ÌáißÏáUÕXå¯Äá ÕÝßÏßÜâæ¿åÈ¿KÞÜá¢åÕ{øá¢.....
ØádÌÙíÎÃcæaåÕ{VºîæÏ ¦øÞÇÈçÏÞæ¿åçÈÞAßAIÕVåÉùEá.
²æAå²øáåÎùàKÜïÞæIå®LÞåÉùÏÞ.峿a ÄçÜÜáÕø æÄ{ßÏÞX æÄÞ¿BßA¿AáÃá.åÉIæJçMÞæÜå§M{á¢åÉÞVGß ³ËàØáæÈøBß È¿KÞ峿aå·ÄßåæMÞ µçIÞøáæIÞ...
µÞÕßÜB¿ßÏßæÜåºÞÏA¿µ{ßÜßøáKá娢ØÞøßºîÕVåØádÌÙíÎÃcæÈå¥ÍßÈwßÏíAáµÏÞÏßøáKá.
 µçIÞVçIÞKí..§M{á¢å§Cí ÜÞÌá¢åÕßÝí Bß çºÞK æµÞ¿à¢åµfJàåÄßVµßåÈ¿Aí ÃáíIÞÕá¢, dÄæK...
ÉæIÞøáåµNáÎÞ×íIÞVKâ...ÈçÜïÞÈÞVKâçGÞ..KÞÜá¢åBçÈ¢åIÞçÕîÞå¦ç{Þ{í...Îøßºîíåæµ¿AíÃíåµIí æºKá çÈÞçAcÞøAíåÉJáèÉØåçÉÞÏàGíåçÉÞAxí æKÞøáåÌàÁßAáxࢠµâ¿ß µßGàÜïcÞçdÄ...
ÉÝÎAÞøßÜÞçøÞ ²øÞZåµNáÎÞæ×å³VNߺîáåÄá¿VKá.
³çøÞçKÞVJÞ ¥æÆÞæAå¥ÏÞ{æ¿ æµÞUøáÄÞÏíÎå¦ÏßøáKâåKáåæÕµcÞ.åØC¿¢åµIÞ ¥çÜcÃåÎÈTÞVKâåÎâMVæ¿.....²øáåÉß¿ßMáÜcÞJÞ{í...ÎâMVæ¿ µÞÜJíåÉÞVGàÜíå²M¢åÈ¿çKÞæøÞæA
®Õ¿cÞ...µáx¢åÉùÏîÞåKáåçÄÞKI...ºAøæAÞ¿JßÜáíåµÏîí GÞåÈAÞæJÞøíåIÞçÕîÞ...
µÞÕßÜBÞ¿ßAÞVåÉÜçøÏá¢åµIÕøÞÃí. §KáåÕ{VKáåÉLÜߺîåÉÜøáæ¿Ïá¢åÍâĵÞÜ¢å¥ÕVAùßÏÞ¢.

2013 ഫെബ്രുവരി 15, വെള്ളിയാഴ്‌ച


മൊയ്തീന്‍ കഥകള്‍ ----------------------- പരിഹാസം -------------- ഹോട്ടല്‍ പണിയ്ക്കു ചേര്‍ന്നിട്ടു് ദിവസം രണ്ടുമൂന്നു കതഴിഞ്ഞതേയുള്ളൂ. അപ്പോഴേയ്ക്കും ആ പണി മൊയ്തീ- നു മടുത്തു. അതു് പലപ്പോഴും കടയിലെത്തുന്നവരോടയാള്‍ കാണിയ്ക്കാന്‍ മടിച്ചതുമില്ല. അവരെന്തെങ്കിലും ചോദി- ച്ചാല്‍ മൊയ്തീന്റെ മറുപടി ശുണ്ഠിയെടുത്തുകൊണ്ടാവും. അകാരണമായൊരു ശുണ്ഠിയിലായിരുന്നു അന്നു മൊയ്തീന്‍. അപ്പോഴാണു് ഒരാള്‍ കടയില്‍ കയറിവന്നു് സീറ്റിലിരുന്നതും ചായയ്ക്കം വടയ്ക്കും ഓര്‍ഡര്‍ ചെയ്തതും. വട പ്ലേറ്റിലാക്കി മുമ്പില്‍ വെച്ചപ്പോഴാണു് അതുതൊട്ടു നോക്കിക്കൊണ്ടു് അയാളുടെ ഒരന്വേഷണം. ഇതു വല്ലാതെ ഒറങ്ങീട്ണ്ടാവ്വോ.....വിളിച്ചുണര്‍ത്തണ്ടീര്വോ? അല്ലെങ്കിലേ മൊയ്തീന്‍ ദേഷ്യത്തിലാണു്. അതിന്റെ കൂടെ ഈ പരിഹാസം കൂടിയായതോടെ മൊയ്തീനു നിയ- ന്ത്രണം വിട്ടു. വട കൊടുത്തതും പോരാ, പരിഹാസം കൂടി താന്‍ കേള്‍ക്കണോ? ചായകുടിയ്ക്കാന്‍ വന്നയാളെ നോക്കി മൊയ്തീനപ്പോള്‍ പറയാതിരിയ്ക്കാന്‍ ആയില്ല. ആവോ...നിയ്ക്കറീല്ല്യ. ഞാനിവിടെ ജോലിയ്ക്കു കേറീട്ടു് രണ്ടുമൂന്നു ദിവസേ ആയീട്ടുള്ളൂ....

മൊയ്തീന്‍ കഥകള്‍
------------------------ ഉപായം. --------
 കച്ചവടാവശ്യത്തിനായി മൊയ്തീനു് മദ്രാസു വരെ പോകേണ്ടിവന്നു. നഗരത്തില്‍ വല്ലാത്ത തിരക്കായിരുന്നു. ആളുകളെ തട്ടിത്തടഞ്ഞു് നേരെചൊവ്വേ നടക്കാനേ പറ്റാത്ത അവസ്ഥ. റോഡിനാണെങ്കില്‍ നോക്കിയാല്‍ കാണാത്തത്ര വീതിയും. ആ റോഡു മുറിച്ചു കടന്നുവേ-- ണം മൊയ്തീന്‍ പോവാനുദ്ദേശിയ്ക്കുന്ന കടയിലെത്താന്‍. കട നില്ക്കുന്നതിന്റെ നേരെ എതിര്‍വശത്താണു് മൊയ്തീന്റെ നില്പു്. റോഡു മുറിച്ചു കടക്കാനാവുന്നില്ല. റോഡിലൂടെ വാഹനങ്ങള്‍ പുഴവെള്ളം പോലെ ഒഴുകുകയാണു്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചു് അല്പ- ദൂരം എത്തുമ്പോഴേയ്ക്കുമതാ വാഹനങ്ങളുടെ നീണ്ട നിര. അതു പോവാനായി കാത്തുനിന്നു് വീണ്ടുമൊ- രാവര്‍ത്തി കൂടി ശ്രമിയ്ക്കുമ്പോഴേയ്ക്കുമതാ പിന്നെയും വാഹനങ്ങള്‍. ഇങ്ങനെ മുന്നോട്ടും പിന്നോട്ടും നടന്നു് മൊയ്തീന്‍ ക്ഷീണിച്ചു. ഇങ്ങനെ പോയാല്‍ തനിയ്ക്കൊരിയ്ക്കലും റോഡു് മുറിച്ചുകടന്നു് കടയിലെ- ത്താനാവില്ല എന്നു് മൊയ്തീനു മനസ്സിലായി.ഇനി എന്തു വഴി? അപ്പോഴാണു് അയാളുടെ ബുദ്ധിയിലൊരു ഉപായം തെ മൊയ്തീന്‍ കഥകള്‍ ------------------------ ഉപായം. -------- കച്ചവടാവശ്യത്തിനായി മൊയ്തീനു് മദ്രാസു വരെ പോകേണ്ടിവന്നു. നഗരത്തില്‍ വല്ലാത്ത തിരക്കായിരുന്നു. ആളുകളെ തട്ടിത്തടഞ്ഞു് നേരെചൊവ്വേ നടക്കാനേ പറ്റാത്ത അവസ്ഥ. റോഡിനാണെങ്കില്‍ നോക്കിയാല്‍ കാണാത്തത്ര വീതിയും. ആ റോഡു മുറിച്ചു കടന്നുവേ-- ണം മൊയ്തീന്‍ പോവാനുദ്ദേശിയ്ക്കുന്ന കടയിലെത്താന്‍. കട നില്ക്കുന്നതിന്റെ നേരെ എതിര്‍വശത്താണു് മൊയ്തീന്റെ നില്പു്. റോഡു മുറിച്ചു കടക്കാനാവുന്നില്ല. റോഡിലൂടെ വാഹനങ്ങള്‍ പുഴവെള്ളം പോലെ ഒഴുകുകയാണു്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചു് അല്പ- ദൂരം എത്തുമ്പോഴേയ്ക്കുമതാ വാഹനങ്ങളുടെ നീണ്ട നിര. അതു പോവാനായി കാത്തുനിന്നു് വീണ്ടുമൊ- രാവര്‍ത്തി കൂടി ശ്രമിയ്ക്കുമ്പോഴേയ്ക്കുമതാ പിന്നെയും വാഹനങ്ങള്‍. ഇങ്ങനെ മുന്നോട്ടും പിന്നോട്ടും നടന്നു് മൊയ്തീന്‍ ക്ഷീണിച്ചു. ഇങ്ങനെ പോയാല്‍ തനിയ്ക്കൊരിയ്ക്കലും റോഡു് മുറിച്ചുകടന്നു് കടയിലെ- ത്താനാവില്ല എന്നു് മൊയ്തീനു മനസ്സിലായി.ഇനി എന്തു വഴി? അപ്പോഴാണു് അയാളുടെ ബുദ്ധിയിലൊരു ഉപായം തെളിഞ്ഞതു്. റോഡിലേയ്ക്കല്പം ഇറങ്ങിനിന്നു് അതു വഴിവന്ന ഒരു ഓട്ടോറിക്ഷയെ കൈകാട്ടി നിര്‍ത്തി കയറുന്നതിനിടെ മൊയ്തീന്‍ പറഞ്ഞു. ദാ...ആ കാണുന്ന കട... മൊയ്തീന്‍ കഥകള്‍ ------------------------ ഉപായം. -------- കച്ചവടാവശ്യത്തിനായി മൊയ്തീനു് മദ്രാസു വരെ പോകേണ്ടിവന്നു. നഗരത്തില്‍ വല്ലാത്ത തിരക്കായിരുന്നു. ആളുകളെ തട്ടിത്തടഞ്ഞു് നേരെചൊവ്വേ നടക്കാനേ പറ്റാത്ത അവസ്ഥ. റോഡിനാണെങ്കില്‍ നോക്കിയാല്‍ കാണാത്തത്ര വീതിയും. ആ റോഡു മുറിച്ചു കടന്നുവേ-- ണം മൊയ്തീന്‍ പോവാനുദ്ദേശിയ്ക്കുന്ന കടയിലെത്താന്‍. കട നില്ക്കുന്നതിന്റെ നേരെ എതിര്‍വശത്താണു് മൊയ്തീന്റെ നില്പു്. റോഡു മുറിച്ചു കടക്കാനാവുന്നില്ല. റോഡിലൂടെ വാഹനങ്ങള്‍ പുഴവെള്ളം പോലെ ഒഴുകുകയാണു്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചു് അല്പ- ദൂരം എത്തുമ്പോഴേയ്ക്കുമതാ വാഹനങ്ങളുടെ നീണ്ട നിര. അതു പോവാനായി കാത്തുനിന്നു് വീണ്ടുമൊ- രാവര്‍ത്തി കൂടി ശ്രമിയ്ക്കുമ്പോഴേയ്ക്കുമതാ പിന്നെയും വാഹനങ്ങള്‍. ഇങ്ങനെ മുന്നോട്ടും പിന്നോട്ടും നടന്നു് മൊയ്തീന്‍ ക്ഷീണിച്ചു. ഇങ്ങനെ പോയാല്‍ തനിയ്ക്കൊരിയ്ക്കലും റോഡു് മുറിച്ചുകടന്നു് കടയിലെ- ത്താനാവില്ല എന്നു് മൊയ്തീനു മനസ്സിലായി.ഇനി എന്തു വഴി? അപ്പോഴാണു് അയാളുടെ ബുദ്ധിയിലൊരു ഉപായം തെളിഞ്ഞതു്. റോഡിലേയ്ക്കല്പം ഇറങ്ങിനിന്നു് അതു വഴിവന്ന ഒരു ഓട്ടോറിക്ഷയെ കൈകാട്ടി നിര്‍ത്തി കയറുന്നതിനിടെ മൊയ്തീന്‍ പറഞ്ഞു. ദാ...ആ കാണുന്ന കട... തിരക്കിനിടയിലും ഒരു വണ്ടിനേപ്പോലെ മൂളിക്കൊണ്ടു് ക്ഷണനേരംകൊണ്ടു് റോഡുമുറിച്ചു കടന്നു് തനിയ്ക്കെത്തേണ്ടുന്ന കടയുടെ മുമ്പില്‍ മൊയ്തീന്‍ ഇറങ്ങി. തിരക്കിനിടയിലും ഒരു വണ്ടിനേപ്പോലെ മൂളിക്കൊണ്ടു് ക്ഷണനേരംകൊണ്ടു് റോഡുമുറിച്ചു കടന്നു് തനിയ്ക്കെത്തേണ്ടുന്ന കടയുടെ മുമ്പില്‍ മൊയ്തീന്‍ ഇറങ്ങി.ളിഞ്ഞതു്. റോഡിലേയ്ക്കല്പം ഇറങ്ങിനിന്നു് അതു വഴിവന്ന ഒരു ഓട്ടോറിക്ഷയെ കൈകാട്ടി നിര്‍ത്തി കയറുന്നതിനിടെ മൊയ്തീന്‍ പറഞ്ഞു. ദാ...ആ കാണുന്ന കട... തിരക്കിനിടയിലും ഒരു വണ്ടിനേപ്പോലെ മൂളിക്കൊണ്ടു് ക്ഷണനേരംകൊണ്ടു് റോഡുമുറിച്ചു കടന്നു് തനിയ്ക്കെത്തേണ്ടുന്ന കടയുടെ മുമ്പില്‍ മൊയ്തീന്‍ ഇറങ്ങി.

2013 ഫെബ്രുവരി 13, ബുധനാഴ്‌ച


മൊയ്തീന്‍ കഥകള്‍. ---------------------- കേട്ടെഴുത്തു്. ------------- എന്നാലിനി ചോദ്യം ചോദിയ്ക്കല്‍ വേണ്ട. കേട്ടെഴുത്താവാം. പിന്നീടൊരിയ്ക്കല്‍ സാക്ഷരതാ ക്ലാസ്സില്‍ പഠിപ്പിയ്ക്കാനെത്തിയ മൊയ്തീന്‍ വിചാരിച്ചു. പകല്‍ പലയിടത്തും പണിയെടുക്കുന്നവരായിരുന്നുവല്ലോ പഠിതാക്കളിലധികവും. അവരുടെ സൗകര്യം കണ- ക്കിലെടുത്തു് അതുകൊണ്ടു് ക്ലാസ്സു് രാത്രിയിലായി. പലപ്പോഴുമതു് മെഴുകുതിരിയുടെ വെളിച്ചത്തിലാവുകയും ചെയ്യും. ഇത്തവണ കേട്ടെഴുത്താവട്ടെ. ഞാന്‍ പറയണ വാക്കുകള്‍ നിങ്ങള്‍ കാണാണ്ടെ എഴുതണം..... മൊയ്തീന്‍ പറഞ്ഞതോടെ എല്ലാവരും കേട്ടെഴുത്തിന് തയ്യാറായി സ്ലേറ്റും പെന്‍സിലുമെടുത്തു. കാണാണ്ടെത്തന്നെ എഴുതണം ട്ടോ... എല്ലാവരേയും ഒന്നുകൂടി ഓര്‍മ്മപ്പെടുത്തി കേട്ടെഴുതാനുള്ള ആദ്യവാക്കു് മൊയ്തീന്‍ പറഞ്ഞതേയുള്ളു, അവനവന്റെ മുമ്പില്‍ എരിഞ്ഞുകൊണ്ടിരുന്ന മെഴുകുതിരികള്‍ ഒട്ടും സംശയിയ്ക്കാതെ അവരൂതിക്കെടുത്തി. ക്ലാസ്സിലാകെ- ഇരുട്ടു പടര്‍ന്നു. ഇങ്ങനെയൊന്നു് മൊയ്തീന്‍ പ്രതീക്ഷിച്ചതായിരുന്നില്ലല്ലോ. വിളക്കൂതിയ പ്രവര്‍ത്തി കണ്ടു്- മൊയ്തീന്‍ അമ്പരന്നു ചോദിച്ചു. ദെന്താപ്പോ നിങ്ങളീച്ചീതതു്? മറുപടി എല്ലാവരും കൂടിയായിരുന്നു. വിളക്കൂത്യാലല്ലേ കാണാണ്ടെഴുതാന്‍ പററൂ....



മൊയ്തീന്‍ കഥകള്‍.
------------------------
ആര്‍ത്തി.
-------------
ന്ധ്യയായതോടെ, കടപ്പുറത്തു് തിരക്കു കൂടിത്തുടങ്ങി. വരുന്നവരേയും പോവുന്നവരേയും നോക്കി
ഓരോന്നു് ആലോചിച്ചിരിയ്ക്കുകയായിരുന്നു മൊയ്തീന്‍. അപ്പോഴാണു് ഒരാള്‍ കടപ്പുറത്തെ മണലില്‍ കൈകൊ-
ണ്ടു തപ്പിയും സൂക്ഷിച്ചു നോക്കിയും പരിശോധിയ്ക്കുന്നതു് കണ്ടതു്. എന്തോ നഷ്ടപ്പെട്ടിട്ടുണ്ടു്. തീര്‍ച്ച.
എന്തേ പോയ്യേ...
മൊയ്തീന്റെ അന്വേഷണത്തിനു അയാള്‍ മറുപടി പറഞ്ഞു.
ഒരു ഉറുപ്പിക ഈ കടപ്പുറത്തെവിടെയോ വീണുപോയി.അതന്വേഷിയ്ക്ക്യാ....
മൊയ്തീന്‍ ആ മനുഷ്യനെ സൂക്ഷിച്ചു നോക്കി.ഒരു ഉറുപ്പിക നഷ്ടപ്പെട്ടതിനാണു് ഒരാളിങ്ങനെ കഷ്ടപ്പെടുന്നതു്.
മൊയ്തീനു് അയാളോടു് സഹതാപം തോന്നി.
ദാ..നഷ്ടപ്പെട്ടതിനു പകരം ഒരു ഉറുപ്പിക ഞാന്‍ തരാം. പോയതു പോട്ടെ...സാരാക്കണ്ട..
ഒരു ഉറുപ്പിക നാണയം കൊടുക്കുന്നതിനിടെ മൊയ്തീന്‍ സമാധാനിപ്പിച്ചു. അയാളാകട്ടെ സന്തോഷത്തോടെ
അതു വാങ്ങുകയും ചെയ്തു.
എന്നിട്ടും അയാള്‍ തന്റെ അന്വേഷണം അവസാനിപ്പിച്ചില്ല. കടപ്പുറം വീണ്ടും പരിശോധിയ്ക്കാന്‍
തുടങ്ങി. ഇയാള്‍ക്കിരെന്തുപററി? താന്‍ പറഞ്ഞതു മനസ്സിലായില്ല എന്നുണ്ടോ? സംശയം തോന്നിയ മൊയ്തീന്‍
അയാളോടന്വേഷിച്ചു.
മൊയ്തീനെ നോക്കി അപ്പോള്‍ അയാള്‍ പറഞ്ഞു.
നിങ്ങളു തന്ന ഉറുപ്പികയും കൂടി ചേര്‍ന്നപ്പോ ന്റെ കയ്യിലു് തൊണ്ണൂറ്റൊമ്പതു് ഉറുപ്പികയായി. അപ്പഴാ തോന്നീതു്,
കളഞ്ഞു പോയതും കൂടി കിട്ട്യാ ഉറപ്പിക നൂറു തെകച്ചാവൂലോന്നു്...
മൊയ്തീന്‍ കഥകള്‍
---------------------
ലക്ഷപ്രഭു.
-----------
രശുരാമയ്യര്‍ ഇത്തിരി ബേജാറിലാണു്. കാരണം മറ്റൊന്നുമല്ല. മകന്റെ പോക്കു് താനുദ്ദേശിച്ചതുപോലെയല്ല. തനിക്കു-
ശേഷം കച്ചവടം നടത്തിക്കൊണ്ടു പോവേണ്ടവനാണെന്ന വിചാരം തീരെയില്ല.
പക്ഷേ, ഇക്കാര്യമൊന്നും മൊയ്തീനു് അറിയില്ലല്ലോ.ചായ കുടിച്ചു് കഴിഞ്ഞു് അയ്യരോടു കുശലം പറയുന്നതിനിടയിലാണു്
അയ്യരുടെ മകനെ കണ്ട കാര്യം മൊയ്തീന്‍ പറഞ്ഞതു്.
അയ്യരേ, ങ്ങടെ മോന്‍ ആളു മിടുക്കനാട്ടോ. ന്നെ കണ്ടതും ഒാടി അടുത്തയ്ക്കങ്ക്ട് വന്നു. വിശേഷം പറഞ്ഞ കൂട്ട-
ത്തിലു പറയ്വാ. വല്ലാണ്ടെ ബുദ്ധിമുട്ടി. ന്നാലും ഞാന്‍ കാരണം അച്ഛനിപ്പോ ലക്ഷപ്രഭുവായി.സ്വാമീ, ഇന്നത്തെ കാലത്തു്-
ഇങ്ങനേം ണ്ടാവ്വോ മക്കളു്! അച്ഛനെ ങ്ങനെ സ്നേഹം ള്ളോരു്....എന്തായ്യാലും ങ്ങളു ഭാഗ്യവാനാ...
മൊയ്തീന്റെ വാക്കുകള്‍ കേള്‍ക്കും തോറും അ്യ്യരുടെ മുഖത്തെ പ്രസാദം കുറയുന്നതും സങ്കടം നിഴലിയ്ക്കന്നതും
കണ്ടു് സംശയത്തോടെ മൊയ്തീന്‍ ചോദിച്ചു.
എന്തേ, എന്തേണ്ടായ്യേ, സ്വാമീ?
ഒന്നും പറയണ്ടാ, ന്റെ മൊയ്തീനേ,...മകന്‍ ന്നെ ലക്ഷപ്രഭുവാക്കിന്നൊക്കെ പറേണതു വാസ്തവാ.പക്ഷേ, അവനെന്നെ-
അങ്ങനെ ആക്കണേന്റെ മുന്നെ എന്റെ പേരിലു് ബാങ്കിലു് ണ്ടായ്യേര്‍ന്ന സംഖ്യ എത്ര്യാന്നു മൊയ്തീന്നറിയ്യോ...
ഒന്നും മനസ്സിലാവാതെ അന്തം വിട്ടുനിന്ന മൊയ്തീനെ നോക്കി ഈറന്‍ വാക്കുകളില്‍ അയ്യര്‍ തുടര്‍ന്നു.
ന്റേം ഭാര്യേടേം പേര്ല് ല് ടൗണ് ല് ണ്ടാര്‍ന്ന സ്ഥലം വിറ്റുകിട്യേ ഒരുകോടി തെകച്ചും ണ്ടാര്‍ന്നൂ....




















ഹ്



മൊയ്തീന്‍ കഥകള്‍
----------------------
ഏതാ ആന?
----------------
ചെറിയതോതിലൊരു ആനക്കമ്പം മൊയ്തീനുമുണ്ടു്. ആനയെ കണ്ടുകൊണ്ടു് എത്ര നേരം വേണ-
മെങ്കിലും നില്ക്കാം. മടുപ്പില്ല.
എങ്ങുനിന്നോ നടത്തിക്കൊണ്ടു വരികയായിരുന്ന ആനയ്ക്കൊപ്പം മൊയ്തീന്‍ കൂടുന്നതു് അങ്ങനെയാണു്.
ആനയെ കണ്ടും ആനക്കാരനോടു് ഓരോന്നോരോന്നു പറഞ്ഞും കുറേ ദൂരം ചെന്നപ്പോഴാണു് പാപ്പാന്റെ -
അപേക്ഷ.
മൊയ്ത്യാക്കാ.......ങ്ങ്ളു് ഈ ആനേനേം നോക്കി ദാ കൊറച്ചപ്രത്തു് ഇത്തിരിനേരം നില്ക്ക്ക്വോ?
പേടിയ്ക്കണ്ട..ആന അനങ്ങ് ല്ല്യ.അതിന് ഞാന്‍ വടി വെച്ചോളാം. ദാ, പ്പൊ വരാം.....
ആനയെ ഇഷ്ടമാണെങ്കിലും തളയ്ക്കാത്ത ആനയുടെ അടുത്തു നില്ക്കുക.പാപ്പാനില്ലാതെ. പേടി തോ-
ന്നിയെങ്കിലും മൊയ്തീനതു് പുറത്തു പ്രകടിപ്പിച്ചില്ല.
വേഗം വരണം...വീട്ടിലെത്തി നിയ്ക്കു് നൂറുകൂട്ടം പണിള്ളതാ...
ദാ....പോയ്യേതും ശരേന്നു ഞാന്‍ മടങ്ങിയെത്തിക്കോളാം. ....
കുറേനേരമങ്ങനെ നിന്നപ്പോഴാണു് മൊയ്തീനു് ഒരു സംശയം. പാപ്പാന്‍ അടുത്തില്ല എന്ന കാര്യം
ആന അറിഞ്ഞോ? തുമ്പിക്കൈ ഉയര്‍ത്തി , തലകുലുക്കി ഒരു വികൃതിയ്ക്കുള്ള പുറപ്പാടിലാണോ അതു്?
മൊയ്തീന്‍ പരിഭ്രമിച്ചു തുടങ്ങി. അപ്പോഴാണു് ആരോ വന്നു നില്ക്കുന്നതും ആനയെ നോക്കി ചില-
അഭിപ്രായങ്ങള്‍ പറയുന്നതും മൊയ്തീന്‍ കണ്ടതു്. ഒരു ജുബ്ബക്കാരന്‍ പ്രമാണി ആനച്ചന്തം നോക്കി രസിയ്ക്കുക-
യാണു്. ആസ്വദിയ്ക്കുന്നതിനിടെ അയാള്‍ മൊയ്തീനോടു് അന്വേഷിച്ചു.
അല്ലാ...ഏതാ ആന?
ചോദിച്ചു തീര്‍ന്നില്ല, അതിനു മുമ്പേ വന്നൂ ഉത്തരം.
ചങ്ങായ്....അണക്കു കണ്ണു കണ്ടൂടെ...ദാ, ഈ നിക്കണതന്ന്യാ ആന.....


കുളിമുറിയിലെ പാട്ടു്
--------------------------
ടങ്ങാന്‍ നേരത്താണു് അറിഞ്ഞതു്. വാഹനങ്ങളൊന്നും ഓടുന്നില്ല. മിന്ന‍ല്‍ പണിമുടക്കാണു്.
ഇനി എന്തു ചെയ്യും? പരിചയക്കാരിലൊരാള്‍ ടൗണില്‍ താമസിക്കുന്ന കാര്യം അപ്പോഴാണയാള്‍ ഓര്‍ത്തതു്.
കാണുമ്പോഴൊക്കെ ക്ഷണിക്കും.
മൊയ്ത്യാക്ക ഒരുദിവസം എന്റെ വീട്ടില്‍ വരണം....
വഴി കൃത്യമായി ഓര്‍മ്മിപ്പിക്കുകയും ചെയ്യും.
ഇന്നു് അയാളുടെ വീട്ടില്‍ കൂടാം. വാഹനങ്ങള്‍ ഓടാന്‍ തുടങ്ങിയിട്ടു് തിരിച്ചു പോകാം.
അങ്ങനെ മൊയ്തീന്‍ ആ വീട്ടിലെത്തി.
അപ്രതീക്ഷിതമായ ആ വരവു് പരിചയക്കാരനെ സന്തോഷിപ്പിച്ചു. വിശേഷങ്ങള്‍ പലതും പറഞ്ഞു്
നേരമേറെ ചെന്നപ്പോഴാണു് ആതിഥേയന്‍ പറഞ്ഞതു്.
മൊയ്ത്യാക്കാ, ‍്ഞാനൊന്നു കുളിച്ചിട്ടു വരാം.....
അയാള്‍ കുളിയ്ക്കാന്‍ പോയി. കുറച്ചു നേരം കഴിഞ്ഞപ്പോഴതാ, അകത്തു നിന്നും ഒരു പാട്ടു കേള്‍ക്കുന്നു.
അതു തന്റെ പരിചയക്കാരന്റെ ശബ്ദമാണെന്നു തിരിച്ചറിഞ്ഞ തോടെ മൊയ്തീനു് അത്ഭുതമായി. എന്നാണു് ഇയാള്‍ പാടാന്‍ പഠിച്ചതു്!
കുളിയ്ക്കണേങ്കില്‍ കുളിച്ചോളൂ മൊയ്ത്യാക്കാ....അതു കഴിഞ്ഞിട്ടാവാം ഭക്ഷണം...
യാത്ര ചെയ്തതല്ലേ, അതിന്റെ വിമ്മിഷ്ടമുണ്ടു്. ഒന്നു കുളിയ്ക്കുന്നതു് നന്നു്. മൊയ്തീനു തോന്നി.
വീട്ടുകാര്‍ കാണിച്ചുകൊടുത്ത കുളിമുറിയില്‍ മൊയ്തീന്‍ കയറി. വാതിലടയ്ക്കാന്‍ നോക്കിയപ്പോഴാണു്
അയാള്‍ അന്തം വിട്ടതു്. കുളിമുറിയ്ക്കു വാതിലില്ല!
തന്റെ പരിചയക്കാരന്‍ പാട്ടു പഠിച്ചതെങ്ങനെ എന്നു് അപ്പോഴാണു് മൊയ്തീനും മനസ്സിലായതു്. പിന്നെ
താമസിച്ചില്ല,മൊയ്തീനും പാട്ടുകാരനായി.

2013 ഫെബ്രുവരി 3, ഞായറാഴ്‌ച






സ്വപ്നം.
--------
ഹാമടിയനാണു് മൊയ്തീന്റെ ഇളയ മകന്‍. പഠിക്കാനും മോശം. വീച്ചിലങംങനെ വെറുതെയിരിക്കും. മകന്റെ പ്രകൃതം കണ്ടു് മൊയ്തീന്‍ ആവുന്നത്ര ഗുണദോഷിച്ചു. നോക്കി.ഫലമില്ല.
അന്നു് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണു് തലേന്നു താത്രി കണ്ട സ്വപ്നത്തിനെപ്പററി
മകന്‍ ഉമ്മയ്കു വിവരിച്ചുകൊടുക്കുന്നതു് മൊയ്തീന്‍ കേട്ടതു്.
സ്വപ്നത്തിലേയ് ഞാനൊരു പിച്ചക്കാരനേര്‍ന്നൂ ഉമ്മാ...പാട്ടു പാടി എരന്നുനടക്കലു്തന്നെ. എത്ര
കാശാ ഉമ്മാ നിയ്ക്കു കിട്ടീതു് ന്നോ...ന്റെ കുപ്പായത്തിന്റെ കീശ നെറഞ്ഞു വീര്‍ത്തു..
ബാക്കി കേള്‍ക്കാനുള്ള ക്ഷമ മൊയ്തീനുണ്ടായില്ല ഇരിക്കുന്നിടത്തുനിന്നു പെട്ടെന്നു ചചാടിയെണീററു്
മകന്റെ കവിളത്തു് ആഞ്ഞൊരടി കൊടുത്തു അയാ ള്‍.
ബാപ്പയുടെ പ്രവര്‍ത്തിയില്‍ അന്ധാളിച്ചുനിന്ന മകന്‍ കേള്‍ക്കാനായി മൊയ്തീന്‍ പറഞ്ഞു.
കള്ളഹമുക്കേ... സ്വപ്നം കാണുമ്പോഴെങ്കിലും അണക്കൊരു വല്യ പണക്കാരനായീന്നു കണ്ടുടെ?








ഫോണ്‍
-------------
ന്ധുക്കളെത്തിയാലേ മയ്യത്തെടുക്കുവാന്‍ പററൂ. അതുകൊണ്ടു് എത്രയും വേഗം വേണ്ടപ്പെട്ടവരെ മരണവിവരമറിയിക്കുവാന്‍ പലരെയും ചുമതലപ്പെടുത്തി.
അടുത്തൊരു ബന്ധുവിനെ വിവരമറിയിക്കുവാനുള്ള ചുമതല മൊയ്തീന്‍ ഏററെടുത്തു. ൊരു രൂപാനാണയമിട്ടു
വിളിക്കുന്ന ഫോണിലൂടെ അയാള്‍ വിളിക്കാന്‍ രുങ്ങി.
നമ്പര്‍ കറക്കിക്കഴിയ‍്യ‍തേയുള്ളൂ. അപ്പോഴേയ്ക്കുമതാ രാളിങ്ങോച്ചു സംസാരിക്കുന്നു.
നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ തത്കാലം നിലവിലില്ല. എന്നു ടേപ്പു ചെയ്തു വെച്ചതു് ഇംഗ്ളീഷിലായതിനാല്‍
മൊയ്തൂനു കാര്യം പിടികിട്ടിയില്ല. അതുകൊണ്ടു് അതു ശ്രദ്ധിക്കാതെ മൊയ്തൂന്ര അങ്ങോട്ടറിയിച്ചു.
ങ്ങളിപ്പോ എന്തന്നെ പറഞ്ഞാലും വേണ്ടീല്യാ...ന്നോടു് പറയാനേല്പിച്ച കാര്യം ഞാനറീക്യാണു്. നമ്മടെ വടക്കേലെ
അയമ്മദ്വാക്ക ഇന്നു മരണപ്പെട്ടടക്ക്ണൂ...നാളെ രാവിലെ മയ്യത്തെടുക്കും... ഉദ് പറയാനാ ഈ വിളി...
പറയാനുള്ളതു് ൊ ററ ശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു് മൊയ്തീന്‍ ഫോണ്‍ വെച്ചു.അപ്പോഴതാ വിളിക്കാനായി താന്‍
ഫോണിനകത്തിട്ട ററ രൂപാനാണ.‌യം പുറത്തു ചാടുന്നു. ഇതു കണ്ടു് അത്ഭുതപെട്ടു് മൊയ്തീന്ര പറഞ്ഞു പോയി.
ന്റെ പടച്ചോനേ...വന്നു്വന്നിട്ടിപ്പോ മരണം പറേണേനു് കയ് വേണ്ടാന്നായ്യോ.....

പ്രൊപ്പോസല്‍


                                       മൊയ്തീന്‍  കഥകള്‍
                                      -------------------------                    
                                                                                                                      ------------------

                                                  ചെറുക്കനു പറ്റിയൊരു പെണ്ണിനെയനേ ഷിച്ച്  മൊയ്തീന്‍ മടുത്തു.  അപ്പോഴാണു് 
                          ബ്രോക്കര്‍   രു പ്രൊപ്പോസലുമായി വന്നതു്.
                                                               വിവരങ്ങളള്‍ വിശദീകരിച്ചുകൊണ്ടു് ബ്രോക്കര്‍ പറഞ്ഞു.

                                  നല്ല ധനസ്ഥിതിയുള്ളോരാ..........തറവാട്ടുകാരാ.............കോഴിക്കോട്ടൊരു ഡോക്ടറു്   രു കണ്ണുവെ-
                       ച്ചതാന്നാ കേട്ടതു്......നമ്മളതൊന്നും കണക്കാക്കണ്ട.പെണ്ണിനെക്കണ്ടു് ഇഷ്ടപ്പെട്ടാ  നമുക്കീകല്ലൃണം നടത്താം.
                       ആരക്കാ യോഗംന്നറീല്ലൃലോ.നടന്നു കിട്ടൃ  ഭാഗ  .

                                          പിന്നെ അമാന്തിച്ചില്ല.മൊയ്തീനും മകനും പെണ്ണി  ന്‍റ     വീട്ടിലെത്തി.പെണ്ണിനെ കണ്ടപ്പോഴല്ലേ
                        ബ്രോക്കര്‍  പറഞ്ഞതു്  മൊയ്തീനു  വ ക്തമായതു്.........
                                    
                                       പെണ്ണി  ന്‍റ    രുകണ്ണു  മാററിവെച്ചതാണു്......

                                     മുട്ടുകാലില്‍  ഇഴഞ്ഞേപെണ്ണിനു  നടക്കാനാവൂ.....  
                                                

1.              

സാമ്പാറു ചോദിച്ചാല്‍ അട്യാണു്.




                   
                   ----------------------------------------
                   അയല്‍പക്കത്തൊരു  കല്യാണമാണു്.   സ്വന്തം  വീടുപോലെത്തന്നെയാണു്   മൊയ്തീനു്  ആ  വീടും. അതുകൊണു്
     സകലതിന്റെയും   മേല്‍നോട്ടം  മൊയ്തീനായി.
                        നാടടച്ചു  ക്ഷണിച്ചിട്ടുണ്ടു്.   വന്നവര്‍  ആദ്യമാദ്യം   ഊ  ണുകഴിച്ചു  പോവാന്‍  ധൃതികാട്ടി.  ഊണങ്ങനെ  നടന്നു-
    കൊണ്ടിരിക്കുമ്പോഴാണു്   രു       സംശയം.  വന്നവര്‍ക്കൊക്കെ  വിളമ്പാന്‍  സാമ്പാറു  തികയാതെ  വരുമോപാത്രത്തിന്റെ
   അടിയിലെത്തിയിരിക്കുന്നു  ഇപ്പൊഴേ.  വെച്ചുണ്ടാക്കുക  സാധ്യവുമല്ല .   മാത്രവുമല്ല,   പാത്രത്തിന്റെ  അടിയിലുള്ളതു  വിളമ്പി-
   യാല്‍  അതിന്റെ  സ്വാദു്  എല്ലാവരും  ഇഷ്ടപ്പെട്ടുകൊള്ളണമെന്നുമില്ല.   അതുകൊണ്ടു്    വിളമ്പുമ്പോള്‍  വിവരം  പറഞ്ഞു  വിളമ്പുന്നതു്  നന്നായിരിക്കും.  മൊയ്തീനു  തോന്നി.
                           വിളമ്പുകാരെ  വിളിച്ചു്  മൊയ്തീന്‍  ഉടനെ  നിര്‍ദ്ദേശം  കൊടുത്തു.
               അതേയ്...ഇനി  സാമ്പാറു  ചോദിച്ചാല്‍  അട്യാന്നു   പറയണം....ട്ടോ.
         വിളമ്പുകാരന്‍   കേള്‍ക്കാന്‍  വേണ്ടി  പറഞ്ഞതാണെങ്കിലും   ഉണ്ണാനിരുന്നവരില്‍  പലരും  അതു  കേട്ടു. സാമ്പാറു
  ചോദിച്ചാല്‍   അടിയോ!  ആ  നിര്‍ദ്ദേശത്തിലെന്തോ  ൊരു  പന്തികേടില്ലേ?   അവര്‍  പരസ്പരം  കുശുകുശുത്തു. എന്തിനു
 പറയുന്നു!നിമിഷനേരംകൊണ്ടു  ഊണുകഴിക്കാനിരുന്നവരിലൊക്കെ   സംശയം  പടര്‍ന്നു.
              സാമ്പാര്‍  തീരാറായി  എന്നും  പാത്രത്തിന്റെ  അടിയില്‍  ഇത്തിരി  ബാക്കിയുളളതേ   ഉള്ളൂവെന്നും  അതിന്റെ  സ്വാദു്
  എല്ലാവര്‍ക്കും  ഇഷ്ടമായിക്കൊള്ളണമെന്നില്ല   എന്നും  ഉള്ള അര്‍ത്ഥത്തിലാണു്  മൊയ്തീന്‍  പറഞ്ഞതെന്ന   കാര്യമുണ്ടോ 
  ഉണ്ണാനിരിക്കുന്നവരോര്‍ക്കുന്നു!
              ആളുകള്‍  സാമ്പാറു വിളമ്പുന്ന  ആളിനെ  കണ്ടപ്പോഴേ  പറയാന്‍  തുടങ്ങി    വേണ്ട...വേണ്ട...
          അടി എന്നതു്  എന്തര്‍ത്ഥത്തിലാണു്    പറഞ്ഞതു്  എന്നറിയില്ലല്ലോ.  ചിലപ്പള്‍  ശരിക്കുള്ള  കൈപ്രയോഗം  തന്നെയാ-
   ണെങ്കിലോ!   സാമ്പാറു  വിളമ്പേണ്ടാ  എന്നു  വെച്ചാല്‍   മതിയല്ലോ.
          സദ്യ  കഴിഞ്ഞിട്ടും   പാത്രത്തില്‍   സാമ്പാറു  ബാക്കി.
   

മന്ത്ര വാദം





                മൊയ്തീന്‍   കഥകള്‍.
                 -------------------------
                            
                                 --------------
                                   വീട്ടുകാരി      കുളിമുറിയില്‍  മറന്നുവെച്ച  സ്വര്‍ണ്ണ മാല  കാണാനില്ല.  അന്വേഷണമായി.പക്ഷേ,
             ആരാരും   കണ്ടവരല്ല.     എടുത്തവരല്ല.
                                         പുതിയതായി  പണിക്കു  വന്ന  ജോലിക്കാരിയെ  ചോദ  ചെയ്തു.പക്ഷേഅവളുറപ്പിച്ചു  പറഞ്ഞു.
            താന്‍  മാല    കണ്ടിട്ടേയില്ല.
                                           വീട്ടുകാരിലാരോ  മൊയ്തീനെ  വിവരമറിയിച്ചു.   നേരം  കറുക്കാന്‍  തുടങ്ങിയിരുന്നു.  അതുകൊണ്ടു്
          കത്തിച്ചുപിടിച്ച    രു  ചൂട്ടുമായാണു  മൊയ്തീ  ന്‍റ  വരവു്.  വന്നപാടെ  കൂടിനിന്നവരെനോക്കി  അയാള്‍ പറഞ്ഞു
                                          ഞാന്‍  വരണതു്    വ  ല  രു   മന്ത്ര. വാദീ  ന്‍റ   അട്ത്ത്ന്നാണു്.  മൂപ്പരു  കത്തിച്ചു തന്ന  ചൂട്ടാ,ദ്.
          ഇതു നെലത്തു  വെച്ചു്  ഇത്തിരി  കഴിഞ്ഞാമതിമാല െടുത്ത  ആളി ന്‍റ  നേര്‍ക്കു്  ഇതങ്ക്ടു്  എഴയാന്‍  തൊടങ്ങും  അതു
          അടുത്തെത്തണേ ന്‍റ  മുമ്പേ  പറയ   നല്ലതു്.അല്ലെങ്കീ  ചൂട്ടു്  അടുത്തെത്തീതും   ആളി ന്‍റ  രണ്ടു   കണ്ണും  പൊട്ടും.........
                                          എന്നിട്ടു്  സംശയമുള്ള  പണിക്കാരിക്കു  നേരെ  ചൂട്ടു തന്ത്രപൂര്‍വ്വം  തിരിച്ചു  വെച്ചു്  മൊയ്തൂന്‍  മാറി-
നിന്നു.  എല്ലാവരും  നോക്കിനില്കേ  ആ  ചൂട്ടതാ  മുന്നോട്ടു  നീങ്ങുന്നു.  നീങ്ങിയതാവട്ടെ  പുതിയ  പണി.    
          ക്കാരിയുടെ   നേര്‍ക്കും.  ….അവളെയും  അവള്‍ക്കു  നേരെ  നീങ്ങുന്ന  ചൂട്ടിേയും  മാറിമാറി  നോക്കി  കൂടിനിന്നവര്‍  അമ്പര-
          ന്നു  നില്‍ക്കവേ  , ആ  പണിക്കാരി  ഭയന്നുവിറക്കാന്‍   തുടങ്ങിയിരുന്നു.ചൂട്ടു്  അടുത്തെത്തിയാല്‍  പോവുന്നതു്  ത ന്‍റ-
          കണ്ണുകളാണു്.   പിന്നെ  അവളൊന്നും  ആലോചിച്ചില്ല.
                                                അയ്യോ...എനിക്കു് അബദ്ധം  പററിയതാണേ..മാല  എടുത്തതു   ഞാന്‍  തന്ന   ണേ....

                          ചെയ്യരുതേ...
                                                    പേടിച്ചു വിറച്ച  ആ  സ്ത്രീ  നിലവിളിയോടെ   മൊയ്തീ ന്‍റ   കാല്കലൊരൊററ   വീഴ്ച.

              മൊയ്തീന്‍  ഇതെങ്ങനെ  സാധിച്ചു!   അന്വേഷണത്തിനു  മറുപടിയൊന്നും  പറയാതൊ   രു െ

ചറുചിരിയോടെ  ചൂട്ടുതല്ലിക്കെടുത്തി   മൊയ്തീന്‍  അതി ന്‍റ   കെട്ടുകളഴിച്ചു.  നിലത്തുപരത്തിയിച്ചതും   അതാഅതി

  നകത്തുനിന്നും അഞ്ചാറു തവളകള്‍  പ്രാണയത്തോടെ  പുറക്കേക്കു ചാടുന്നു.....
                 ചൂടുസഹിക്കാനാവാതെ  ചാടുന്നതായിരുന്നു   ചൂട്ടു  നീങ്ങാന്‍   കാരണവെന്ന  മന്ത്രവാദം  മൊയ്തീനല്ലേ  അറിയൂ.

                                 

തരികിട




            മൊയ്തീന്‍  കഥകള്‍
            ------------------------
                                            
                                                    ---------
                            കൊടുക്കാനുള്ള  കാശു കൊടുക്കാതെ  മുങ്ങിനടക്കുകയായിരുന്ന  മൊയ്തീനെ  പരശുരാമയ്യര്‍  കയ്യോടെ
              പിടികൂടി.പണം ഇപ്പോള്‍  കിട്ടിയേ  തീരൂ.അയ്യര്‍  ശഠിച്ചു.  അയ്യര്‍  രണ്ടും കല്പിച്ച മട്ടിലാണെന്നു്  മൊയ്തീനു ബോധ
              മായി.കൈയ്യില്‍   രു  രൂപപോലുമില്ല.ആളകളറിഞ്ഞാല്‍  നാണക്കേടാണു്.എങ്ങനെയെങ്കിലും രക്ഷപ്പെട്ടേ  പററൂ.
              താന്‍  പറയുന്ന അവധികളൊന്നും  പരശുരാമയ്യരിനി  വിശ സിക്കില്ല.ആഅതുകൊണ്ടു രണ്ടും കല്പിച്ചൊരു  തരികിടക്കു
              പ്ലാന്‍  ചെയ്യുകതന്നെ.മൊയ്തീന്‍  തീരുമാനിച്ചു.
                                    അല്ല  അയ്യരേ  ,നിങ്ങക്കെത്ര    ഞാന്‍ തരാനുള്ളതു്
                                      ഹോ,അതും  മറന്നോ...
                       അയ്യര്‍  പരിഹസിച്ചു....രൂപ  തെകച്ചും  എണ്‍പതു് ഉണ്ടു്...
                 എണ്‍പതു് എ ന്നു അയ്യര്‍  പറഞ്ഞതും   മൊയ്തീന്‍  ശബ്ദമുയര്‍ത്തി  പറഞ്ഞു.
                    അല്ലല്ല..നൂറുണ്ടു്..
                 അമ്പരന്നു പോയ പരശുരാമയ്യര്‍  ആവര്‍ത്തിച്ചു.
                 ഇല്ല  ...എണ്‍പതേള്ളൂ...
                  നൂറു്...
                  എണ്‍പതു്...
                ഇവര്‍  തമ്മിലുള്ള   തര്‍ക്കം  ഉച്ചത്തിലായതോടെ  ആളുകള്‍  ചുററും കൂടി.  കാര മെ   ന്തല്ല   നഷിച്ചതിനു്  അയ്യര്‍ക്കു
            വാതുറക്കാനാവുംമുമ്പേ  മൊയ്തീന്‍  സംസാരിച്ചു തുടങ്ങി.
                  അയ്യരുടെ  ഹോട്ടലില്‍  പണിയ്ക്കുനിന്നേ ന്റ   കൂലി  ബാക്കി എ ന്റ   ര്‍മ്മേലു്  നൂറു രൂപ  എനിക്കി വരാനുണ്ടു്.പക്ഷേ 
               അയിയരു  പറേണൂ,എണ്‍പതേള്ളൂന്നു്.ആട്ടെഎനിക്കു തിടുക്കമൊന്നൂല്ല.   കണക്കു നോക്കികൃത  യീട്ടുള്ളതു്  തന്നാ
                മതി.  ഞാന്‍  നാളെ ഹോട്ടലില്‍  വരാം.വഴീലു വെച്ചു്  ഇങ്ങനെ  തര്‍ക്കിക്കണ്ട...
                                 പറഞ്ഞു തീര്‍ന്നതും  ആള്‍ക്കൂട്ടത്തെ വകഞ്ഞുമാററി  മൊയ്തീന്‍ നടന്നു തുടങ്ങി.  നടക്കുന്നതിനിടെ  പിന്തി-
               രിഞ്ഞു്,അമ്പരന്നു   നില്ക്കുന്ന  പരശുരാമയ്യരെ  നോക്കി    ന്നുപുഞ്ചിരിക്കാന്‍  മറന്നില്ല.

അനുകരണം

                
                -----------
          മൊയതീനിക്കയ്ക്കു   കിട്ടുന്ന  നന്മ  തങ്ങൾക്കും  ലഭിക്കണം.പരസ്പരം   സ്വകാര്യം പറഞ്ഞ  അവരും
          മൊയ്തീനെ  അനുകരിച്ചു  തുടങ്ങി. മരങ്ങളെ  കെട്ടിപ്പിടിച്ചു  തുടങ്ങി.
                   അങ്ങിനെ  കുറെ  ചെന്നപ്പോഴാണു്  മുന്നിൽ  കണ്ട  വലിയൊരുമരതത്തിനെ ഓടിച്ചെന്നു
          കെട്ടിപ്പിടിച്ചു്  കുറേനേരം  എന്തോ   ആലോചിച്ചു്    മൊയ്തതീൻ  നിന്നതു്. പിടിവിട്ടു്  , വിരലുകൾ
         മടക്കിയും  നിവർ ത്തിയും  എന്തൊക്കേയോ കാണിയ്ക്കാൻ  തുടങ്ങിയതു്.  കകണ്ടതിൽ  വെച്ചു് ഏററവും
         വിശിഷ്ടമായമരം  ഇതുതന്നെ.  സംശയയം  തീർന്ന  മൊയതീന്റെ  കൂട്ടുകാരും  ഓരോരുത്തരായി-
         മരത്തിനെ  കെട്ടിപ്പുണരാനും  വിട്ടുനിന്നു്  മൊയ്തീനെ അനുകരിച്ചു്  വിരലുകൾ  മടക്കാനുംനിവർത്താനും
         തുടങ്ങി.അപ്പോഴാണു് എന്തോ  കണ്ടെത്തിയതിലെ  ഉത്സാഹത്തോടെ  മൊയ്തീൻ  പറയുന്നതു് അവർ -
         കേട്ടതു്.
                   കറക്ടാ...ഇവൻ  കറക്ടാ...
          മൊയ്തീൻ   പറയുന്നതെന്തെന്നറിയാതെ  കൂട്ടുകാർ  അമ്പരന്നു  നില്കവേ,  അയാൾ  തുടർന്നു.
                      ഈ    ഒരൊററ  ഒന്നുമതി,ഞമ്മമടെ   പുത്യേ  പൊരയ്ക്കു്  ആവശ്യായ  കട്ട്ളേം
         വാതിലും  ണ്ടാക്കാൻന....ഞമ്മളതിന്റെ  അളവു്  എട്ക്ക്വേർന്നൂ...  


 കൂട്ടുകാർ  കാടുകാണാൻ  പോയപ്പോൾ  മൊയ്തീനും ഒപ്പം  പോയി.  കാട്ടിലൂടെ  നടക്കുന്നതിനിടെ 
   ചില  മരങ്ങൾക്കടുത്തെത്തിയാൽ    മൊയ്തീൻ  ബ്രേക്കിട്ടതുപോലെ  നില്ക്കും. മരത്തിനെ  ൂക്ഷിച്ചു  പരിശോധി
   യ്ക്കും.  പിന്നെ  ധൃതിയിൽ  അതിനെ  ഒന്നു  കെട്ടിപ്പുണരും.
         മൊയ്്തീന്റെ  കൂട്ടുകാർ  ആദ്യമൊന്നും  ഇതു  കാര്യമായി   എടുത്തില്ലെങ്കിലം  പതുക്കെപ്പതക്കെ
   ഇതിലെന്തോ  സംഗതിയുണ്ടെന്നു്  സംശയിക്കാൻ  തുടങ്ങി.എന്തായാലും  നല്ല  കാര്യത്തിനാവും.