-----------
മൊയതീനിക്കയ്ക്കു കിട്ടുന്ന നന്മ തങ്ങൾക്കും ലഭിക്കണം.പരസ്പരം സ്വകാര്യം പറഞ്ഞ അവരും
മൊയ്തീനെ അനുകരിച്ചു തുടങ്ങി. മരങ്ങളെ കെട്ടിപ്പിടിച്ചു തുടങ്ങി.
അങ്ങിനെ കുറെ ചെന്നപ്പോഴാണു് മുന്നിൽ കണ്ട വലിയൊരുമരതത്തിനെ ഓടിച്ചെന്നു
കെട്ടിപ്പിടിച്ചു് കുറേനേരം എന്തോ ആലോചിച്ചു് മൊയ്തതീൻ നിന്നതു്. പിടിവിട്ടു് , വിരലുകൾ
മടക്കിയും നിവർ ത്തിയും എന്തൊക്കേയോ കാണിയ്ക്കാൻ തുടങ്ങിയതു്. കകണ്ടതിൽ വെച്ചു് ഏററവും
വിശിഷ്ടമായമരം ഇതുതന്നെ. സംശയയം തീർന്ന മൊയതീന്റെ കൂട്ടുകാരും ഓരോരുത്തരായി-
മരത്തിനെ കെട്ടിപ്പുണരാനും വിട്ടുനിന്നു് മൊയ്തീനെ അനുകരിച്ചു് വിരലുകൾ മടക്കാനുംനിവർത്താനും
തുടങ്ങി.അപ്പോഴാണു് എന്തോ കണ്ടെത്തിയതിലെ ഉത്സാഹത്തോടെ മൊയ്തീൻ പറയുന്നതു് അവർ -
കേട്ടതു്.
കറക്ടാ...ഇവൻ കറക്ടാ...
മൊയ്തീൻ പറയുന്നതെന്തെന്നറിയാതെ കൂട്ടുകാർ അമ്പരന്നു നില്കവേ, അയാൾ തുടർന്നു.
ഈ ഒരൊററ ഒന്നുമതി,ഞമ്മമടെ പുത്യേ പൊരയ്ക്കു് ആവശ്യായ കട്ട്ളേം
വാതിലും ണ്ടാക്കാൻന....ഞമ്മളതിന്റെ അളവു് എട്ക്ക്വേർന്നൂ...
കൂട്ടുകാർ കാടുകാണാൻ പോയപ്പോൾ മൊയ്തീനും ഒപ്പം പോയി. കാട്ടിലൂടെ നടക്കുന്നതിനിടെ
ചില മരങ്ങൾക്കടുത്തെത്തിയാൽ മൊയ്തീൻ ബ്രേക്കിട്ടതുപോലെ നില്ക്കും. മരത്തിനെ ൂക്ഷിച്ചു പരിശോധി
യ്ക്കും. പിന്നെ ധൃതിയിൽ അതിനെ ഒന്നു കെട്ടിപ്പുണരും.
മൊയ്്തീന്റെ കൂട്ടുകാർ ആദ്യമൊന്നും ഇതു കാര്യമായി എടുത്തില്ലെങ്കിലം പതുക്കെപ്പതക്കെ
ഇതിലെന്തോ സംഗതിയുണ്ടെന്നു് സംശയിക്കാൻ തുടങ്ങി.എന്തായാലും നല്ല കാര്യത്തിനാവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ