മൊയ്തീന്‍ കഥകള്‍
-------------------------
------------------
ചെറുക്കനു
പറ്റിയൊരു പെണ്ണിനെയനേ ഷിച്ച് മൊയ്തീന്‍
മടുത്തു. അപ്പോഴാണു്
ബ്രോക്കര്‍ രു പ്രൊപ്പോസലുമായി വന്നതു്.
വിവരങ്ങളള്‍ വിശദീകരിച്ചുകൊണ്ടു് ബ്രോക്കര്‍ പറഞ്ഞു.
നല്ല
ധനസ്ഥിതിയുള്ളോരാ..........തറവാട്ടുകാരാ.............കോഴിക്കോട്ടൊരു ഡോക്ടറു് രു കണ്ണുവെ-
ച്ചതാന്നാ
കേട്ടതു്......നമ്മളതൊന്നും കണക്കാക്കണ്ട.പെണ്ണിനെക്കണ്ടു് ഇഷ്ടപ്പെട്ടാ നമുക്കീകല്ലൃണം നടത്താം.
ആരക്കാ
യോഗംന്നറീല്ലൃലോ.നടന്നു കിട്ടൃ ഭാഗ .
പിന്നെ അമാന്തിച്ചില്ല.മൊയ്തീനും മകനും പെണ്ണി ന്‍റ
വീട്ടിലെത്തി.പെണ്ണിനെ കണ്ടപ്പോഴല്ലേ
ബ്രോക്കര്‍ പറഞ്ഞതു്
മൊയ്തീനു വ ക്തമായതു്.........
പെണ്ണി ന്‍റ
രുകണ്ണു മാററിവെച്ചതാണു്......
മുട്ടുകാലില്‍ ഇഴഞ്ഞേപെണ്ണിനു നടക്കാനാവൂ.....
1.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ