മൊയ്തീന്‍ കഥകള്‍.
-------------------------
--------------
വീട്ടുകാരി കുളിമുറിയില്‍ മറന്നുവെച്ച
സ്വര്‍ണ്ണ മാല കാണാനില്ല. അന്വേഷണമായി.പക്ഷേ,
ആരാരും കണ്ടവരല്ല. എടുത്തവരല്ല.
പുതിയതായി പണിക്കു വന്ന
ജോലിക്കാരിയെ ചോദ ചെയ്തു.പക്ഷേ, അവളുറപ്പിച്ചു പറഞ്ഞു.
താന്‍ മാല
കണ്ടിട്ടേയില്ല.
വീട്ടുകാരിലാരോ മൊയ്തീനെ വിവരമറിയിച്ചു. നേരം
കറുക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടു്
കത്തിച്ചുപിടിച്ച രു
ചൂട്ടുമായാണു മൊയ്തീ ന്‍റ
വരവു്. വന്നപാടെ കൂടിനിന്നവരെനോക്കി അയാള്‍ പറഞ്ഞു
ഞാന്‍ വരണതു്
വ ല രു
മന്ത്ര. വാദീ ന്‍റ അട്ത്ത്ന്നാണു്. മൂപ്പരു
കത്തിച്ചു തന്ന ചൂട്ടാ,ദ്.
ഇതു നെലത്തു വെച്ചു്
ഇത്തിരി കഴിഞ്ഞാമതി, മാല െടുത്ത ആളി ന്‍റ
നേര്‍ക്കു് ഇതങ്ക്ടു് എഴയാന്‍
തൊടങ്ങും അതു
അടുത്തെത്തണേ ന്‍റ മുമ്പേ
പറയ നല്ലതു്.അല്ലെങ്കീ ചൂട്ടു്
അടുത്തെത്തീതും ആളി ന്‍റ രണ്ടു
കണ്ണും പൊട്ടും.........
എന്നിട്ടു്
സംശയമുള്ള പണിക്കാരിക്കു നേരെ
ചൂട്ടു തന്ത്രപൂര്‍വ്വം
തിരിച്ചു വെച്ചു് മൊയ്തൂന്‍
മാറി-
നിന്നു.
എല്ലാവരും നോക്കിനില്കേ ആ
ചൂട്ടതാ മുന്നോട്ടു നീങ്ങുന്നു.
നീങ്ങിയതാവട്ടെ പുതിയ പണി.
ക്കാരിയുടെ നേര്‍ക്കും.
….അവളെയും അവള്‍ക്കു
നേരെ നീങ്ങുന്ന ചൂട്ടിേയും
മാറിമാറി നോക്കി കൂടിനിന്നവര്‍
അമ്പര-
ന്നു
നില്‍ക്കവേ , ആ പണിക്കാരി ഭയന്നുവിറക്കാന്‍ തുടങ്ങിയിരുന്നു.ചൂട്ടു് അടുത്തെത്തിയാല്‍ പോവുന്നതു്
ത ന്‍റ-
കണ്ണുകളാണു്. പിന്നെ
അവളൊന്നും ആലോചിച്ചില്ല.
അയ്യോ...എനിക്കു് അബദ്ധം
പററിയതാണേ..മാല എടുത്തതു ഞാന്‍
തന്ന ണേ....
ചെയ്യരുതേ...
പേടിച്ചു വിറച്ച ആ സ്ത്രീ
നിലവിളിയോടെ മൊയ്തീ ന്‍റ കാല്കലൊരൊററ
വീഴ്ച.
മൊയ്തീന്‍ ഇതെങ്ങനെ സാധിച്ചു! അന്വേഷണത്തിനു മറുപടിയൊന്നും പറയാതൊ രു െ
ചറുചിരിയോടെ ചൂട്ടുതല്ലിക്കെടുത്തി മൊയ്തീന്‍ അതി ന്‍റ കെട്ടുകളഴിച്ചു. നിലത്തുപരത്തിയിച്ചതും അതാ, അതി
നകത്തുനിന്നും അഞ്ചാറു തവളകള്‍
പ്രാണയത്തോടെ പുറക്കേക്കു
ചാടുന്നു.....
ചൂടുസഹിക്കാനാവാതെ ചാടുന്നതായിരുന്നു ചൂട്ടു
നീങ്ങാന്‍ കാരണവെന്ന മന്ത്രവാദം
മൊയ്തീനല്ലേ അറിയൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ