മൊയ്തീന്‍ കഥകള്‍
------------------------
---------
കൊടുക്കാനുള്ള കാശു കൊടുക്കാതെ മുങ്ങിനടക്കുകയായിരുന്ന മൊയ്തീനെ
പരശുരാമയ്യര്‍ കയ്യോടെ
പിടികൂടി.പണം ഇപ്പോള്‍ കിട്ടിയേ
തീരൂ.അയ്യര്‍ ശഠിച്ചു. അയ്യര്‍
രണ്ടും കല്പിച്ച മട്ടിലാണെന്നു്
മൊയ്തീനു ബോധ
മായി.കൈയ്യില്‍ രു
രൂപപോലുമില്ല.ആളകളറിഞ്ഞാല്‍
നാണക്കേടാണു്.എങ്ങനെയെങ്കിലും രക്ഷപ്പെട്ടേ പററൂ.
താന്‍ പറയുന്ന അവധികളൊന്നും പരശുരാമയ്യരിനി വിശ സിക്കില്ല.ആഅതുകൊണ്ടു രണ്ടും
കല്പിച്ചൊരു തരികിടക്കു
പ്ലാന്‍ ചെയ്യുകതന്നെ.മൊയ്തീന്‍ തീരുമാനിച്ചു.
അല്ല അയ്യരേ
,നിങ്ങക്കെത്ര ഞാന്‍ തരാനുള്ളതു്?
ഹോ,അതും മറന്നോ...
അയ്യര്‍ പരിഹസിച്ചു....രൂപ തെകച്ചും
എണ്‍പതു് ഉണ്ടു്...
എണ്‍പതു് എ ന്നു അയ്യര്‍ പറഞ്ഞതും
മൊയ്തീന്‍ ശബ്ദമുയര്‍ത്തി പറഞ്ഞു.
അല്ലല്ല..നൂറുണ്ടു്..
അമ്പരന്നു പോയ പരശുരാമയ്യര്‍ ആവര്‍ത്തിച്ചു.
ഇല്ല ...എണ്‍പതേള്ളൂ...
നൂറു്...
എണ്‍പതു്...
ഇവര്‍ തമ്മിലുള്ള
തര്‍ക്കം ഉച്ചത്തിലായതോടെ ആളുകള്‍
ചുററും കൂടി. കാര മെ ന്തല്ല
നഷിച്ചതിനു് അയ്യര്‍ക്കു
വാതുറക്കാനാവുംമുമ്പേ മൊയ്തീന്‍
സംസാരിച്ചു തുടങ്ങി.
അയ്യരുടെ ഹോട്ടലില്‍
പണിയ്ക്കുനിന്നേ ന്റ കൂലി ബാക്കി എ ന്റ
ര്‍മ്മേലു് നൂറു രൂപ എനിക്കി വരാനുണ്ടു്.പക്ഷേ
അയിയരു പറേണൂ,എണ്‍പതേള്ളൂന്നു്.ആട്ടെ, എനിക്കു
തിടുക്കമൊന്നൂല്ല. കണക്കു നോക്കികൃത യീട്ടുള്ളതു്
തന്നാ
മതി. ഞാന്‍
നാളെ ഹോട്ടലില്‍ വരാം.വഴീലു
വെച്ചു് ഇങ്ങനെ തര്‍ക്കിക്കണ്ട...
പറഞ്ഞു തീര്‍ന്നതും ആള്‍ക്കൂട്ടത്തെ വകഞ്ഞുമാററി മൊയ്തീന്‍ നടന്നു തുടങ്ങി. നടക്കുന്നതിനിടെ പിന്തി-
രിഞ്ഞു്,അമ്പരന്നു
നില്ക്കുന്ന പരശുരാമയ്യരെ നോക്കി
ന്നുപുഞ്ചിരിക്കാന്‍ മറന്നില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ